sob-susannamma-

തൈമറവുംകര: ചെറിയക്കരേത്ത് കിഴക്കേക്കുറ്റ് പരേതനായ സി.റ്റി.ജോണിന്റെ ഭാര്യ സൂസന്നാമ്മ ജോൺ (റിട്ട അദ്ധ്യാപിക -93)നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച (2വൈകുന്നേരം 4 ന് തൈമറവുംകര ന്യൂ ഇന്ത്യ ദൈവസഭ സെമിത്തേരിയിൽ.വാഴാർമംഗലം മുണ്ടയ്ക്കമലയിൽ കുടുംബാംഗം ആണ്. മക്കൾ: എൽസി, വ​ത്സ (യു. എസ്. എ.), ജയൻ, ഡെയ്‌സി, ജസ്സി മരുമക്കൾ: ത​മ്പി , കുഞ്ഞുമോൻ (യു. എസ്. എ.), ഓമന, തങ്കച്ചൻ, കുഞ്ഞുമോൻ