sob-santhosh

കോന്നി: വട്ടക്കാവ് ചാലുപാറമണ്ണിൽ (വാലുപറമ്പിൽ) സന്തോഷ് (സുധൻ - 50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മാതാവ്: ഭാരതിനടരാജൻ. മക്കൾ: അഖിൽ, ആര്യ.