തിരുവല്ല: കിഴക്കൻമുത്തൂർ കൊട്ടാരത്തിൽ പരേതനായ പി.സി. വർഗീസിന്റെ ഭാര്യ നിര്യാതയായ അന്നമ്മ വർഗീസിന്റെ (89) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കിഴക്കൻ മുത്തൂർ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ. തിരുവല്ല ഇരട്ടപ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, രാജി, സുസൻ, കുഞ്ഞൂഞ്ഞമ്മ, ജോർജി (കുവൈറ്റ്), ജോജി (അയർലണ്ട്). മരുമക്കൾ: ബാബു, രാജൻ, ബാബു കോട്ടൂർ, സിനു, ഡെയ്‌സി, പരേതനായ ജോർജ്കുട്ടി.