ചെന്നീർക്കര: വട്ടക്കൂട്ടത്തിൽ പരേതനായ വാസുവിന്റെ ഭാര്യ എ. എൻ. പങ്കജാക്ഷിയമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മുന്നിന് വീട്ടുവളപ്പിൽ. ഇലവുംതിട്ട കൈതക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഓമനയമ്മ, വിജയരാജൻ, പരേതയായ രമണി, വിലാസനൻ, അനിത. മരുമക്കൾ: പരേതനായ രവീന്ദ്രൻ, സുഭാഷിണി, പരേതനായ സത്യൻ, അംബിക, സോമനാഥൻ.