sob-sarojiniyamma

അത്തിക്കയം : താനുവേലിൽ പരേതനായ കരുണാകരന്റെ ഭാര്യ സരോജനിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. കാഞ്ഞിരംനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ : കമലാസനൻ, രവീന്ദ്രൻ, വിജയൻ, രാധാമണി. മരുമക്കൾ : ശാന്തമ്മ, രമണി, അനില, രാജൻ.