ചെറുകോൽ : തൈതോട്ടത്തിൽ മലയിൽ കരുണാകരൻ നായർ (86) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഓമന. മക്കൾ : ഗീത, രാജീവ്, സജീവ്, പ്രീജ. മരുമക്കൾ: പ്രഭാകരൻ, ഗീത, ശിവൻ, അമ്പിളി.