ചെറുകോൽപ്പുഴ : അയിരൂർ സൗത്ത് മുക്കത്ത് കുടുംബാംഗം കാഞ്ഞിക്കൽ കെ.ടി. ഉമ്മൻ (തങ്കച്ചൻ) നിര്യാതനായി. സംസ്കാരം നാളെ 10ന് അയിരൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ : പരപ്പനാൽ കാരയ്ക്കാട്ട് പീടികയിൽ ബേബി. മക്കൾ : റെനി തോമസ് ഉമ്മൻ (കാനഡ), റീന സിംസൺ. മരുമക്കൾ : ബിനു, സിംസൺ ചെറിയാൻ (ചെന്നൈ).