sob-aleyamma-chacko

തിരുവല്ല : ആമല്ലൂർ നെല്ലിമൂട്ടിൽ എൻ. പി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (കുഞ്ഞമ്മ-78) നിര്യാതയായി. സംസ്‌ക്കാ​രം ഇന്ന് വൈകിട്ട് മൂന്നിന് സെഹിയോൻ മാർത്തോമ്മ പള്ളി സെമിത്തേരി​യിൽ.
തേവർതുണ്ടിയിലായ മുടിയിലേത്ത് കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, ഗ്രേസി, കുഞ്ഞുമോൻ, ലിസി​മോൾ. മരുമക്കൾ: തങ്കച്ചൻ, ബാബു, സൂസൻ, രാ​ജൻ.