പാടം : കരുണാലയത്തിൽ കെ. കരുണാകരൻ(82) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: മുരളീധരൻ, സുജ, ശോഭന, പ്രസന്ന. മരുമക്കൾ: സുപ്രഭ,ദേവരാജൻ, ബാഹുലേയൻ, പരേതനായ രാജേന്ദ്രപണിക്കർ.