ആറന്മുള : ഇടശ്ശേരിമല ഗോപനിവാസിൽ (ചെല്ലിമലയിൽ) റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരൻ പി.ജി. ഗോപാലൻ നായർ (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ചെല്ലിമലയിൽ ദേവകിയമ്മ. മക്കൾ : രാധാ ജി. നായർ, സോമശേഖരൻ നായർ, ഉപേന്ദ്രനാഥ്, രാജേന്ദ്രൻ. മരുമക്കൾ : പരേതനായ ഗോപാലകൃഷ്ണപിള്ള, കനകമ്മ, അംബിക, വിദ്യ.