പന്തളം: പെരുമ്പുളി കൽ തുഷാരയിൽ (പേഴുംകാട്ടിൽ )റിട്ട. കെഎസ്ആർടിസി ഡ്രൈവർ രാജഗോപാലൻ നായർ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്.ഭാര്യ: ജി. ശാന്തമ്മ (റിട്ട. ടീച്ചർ, എൽഎച്ച്എംഎസ്, വെണ്മണി).മക്കൾ: സുരേഷ് പി.ആർ, സതീഷ് പി.ആർ. മരുമക്കൾ: ശ്രീലേഖ, സതി.