ഇലന്തൂർ : ഇലന്തൂർ കിഴക്ക് കൊച്ചേത്ത് പുരനിൽക്കുന്നതിൽ ശിവാനന്ദൻ (66) നിര്യാതനായി. സംസ്കാരം നാളെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മക്കൾ : അജിത, അജി, സിന്ധു. മരുമക്കൾ : സുരേന്ദ്രൻ, സുജ.