sob-k-p-varghese

തുമ്പമൺ: ബഥേൽ കെ.പി വർഗീസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 11.30ന് ചർച്ച് ഓഫ് ഗോഡ് പന്തളം സെമിത്തേരിയിൽ. കവിയൂർ കൊച്ചിയിൽ കുടുംബാംഗമാണ്. ഭാര്യ: ലീലാമ്മ മക്കൾ: പ്രിൻസ്, പ്രിയ മരുമക്കൾ: ഷൈനി (ഏഴംകുളം), സണ്ണി (അങ്കമാ​ലി).