ചെങ്ങന്നൂർ: പിരളശ്ശേരി കുറത്ത്യാറ കെ.ജെ. മത്തായി (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് മകൻ ഷാജിയുടെ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം അങ്ങാടിക്കൽ സെന്റ് തോമസ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ മത്തായി, മക്കൾ ഷാജി, സജി, ഷിബു. മരുമക്കൾ മഞ്ചു, സിമി, കൊച്ചു മക്കൾ ലയ,അജിമി. ഭാര്യ ചെറിയനാട് നെടുവരം കോട് പൂപ്പള്ളി കിഴക്കേതിൽ കുടുംബാംഗമാണ്.