തലച്ചിറ: വടശേരിക്കര പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ് പൊയ്കയിൽ പി. ആർ. രാജേന്ദ്രൻ(76) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മകൾ: രേണു.