തിരുവൻവണ്ടൂർ ശ്രീഗോശാല കൃഷ്ണ വിഗ്രഹ ലബ്ധി സ്മാരക മഹായജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട്. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നി ശർമ്മൻ വാസുദേവഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു. മേൽശാന്തി പി. കേശവൻ നമ്പൂതിരി സമീപം