ചെന്നീർക്കര: പേഴുംകൂട്ടത്തിൽ (പ്രതിഭ) പരേതനായ സുകുമാരന്റെ മകൻ കഴിഞ്ഞ ദിവസം നിര്യാതനായ പി.എസ് ഷാജി (63)യുടെ സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. മാതാവ്: ലക്ഷ്മിക്കുട്ടിയമ്മ, ഭാര്യ: ബീനാ ഷാജി (ചെന്നീർക്കര എസ്.എൻ പബ്ലിക് സ്കൂൾ അദ്ധ്യാപിക) മക്കൾ: മനേക്ഷാ (ദുബായ്), നിധിൻഷാ ( ന്യൂസിലാഡ് ), സ്വാതി സലിം. മരുമകൾ: അഞ്ജലി.