കോതമംഗലം: അടൂർ ഏഴംകുളം സഹൃദയവേദി കൾച്ചറൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിൽ അംഗമായ ഭർതൃമതിയായ യുവതിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചതായുള്ള പരാതിയിൽ ട്രസ്റ്റ് ചെയർമാൻ മനീഷ് മണി അറസ്റ്റിലായി.
ദൃശ്യങ്ങൾ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.