ഉള്ളന്നൂർ : പുന്നക്കുളഞ്ഞി പന്നിക്കുഴി നികരുകാലായിൽ പി.എം. ചാക്കോ (കുഞ്ഞൂട്ടി-95) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : പരേതയായ തങ്കമ്മ ചാക്കോ. മക്കൾ : ലീലാമ്മ, കുഞ്ഞൂഞ്ഞമ്മ, ബാബു, സണ്ണി (യു.എസ്.എ), പരേതനായ ജോസ്. മരുമക്കൾ : തങ്കച്ചൻ, സാലി, എലിസബേത്ത് (യു.എസ്.എ), പരേതനായ ബേബി.