തെള്ളിയൂർ : താഴത്തേക്കൂറ്റ് പരേതനായ ചാക്കോ രാജുവിന്റെയും കുഞ്ഞമ്മ രാജുവിന്റെയും മകൻ ശമര്യ കേറ്ററിംഗ് ഉടമ മാത്യു എം.പി. (ഉല്ലാസ് - 39) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ : തേവര എറണാകുളം പമ്പുമോടിയിൽ കുടുംബാംഗം അനിഷ. മക്കൾ : അലീന, അലൻ, അൽബിൻ.