ob-r-babu-69
ആർ. ബാ​ബു

പ്രാ​ക്കു​ളം: കാ​ഞ്ഞാ​വെ​ളി തോ​ട്ടും​ക​ര വീ​ട്ടിൽ കെ.എൻ. രാ​ഘ​വ​ന്റെ​ മ​കൻ ആർ. ബാ​ബു (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത. മ​കൻ: മി​ഥുൻ (അ​സി​.മാ​നേ​ജർ ധ​ന​ല​ക്ഷ്​മി ബാ​ങ്ക് കൊ​ല്ലം). മ​രു​മ​കൾ: സ​ന്ധ്യ മി​ഥുൻ. മ​ര​ണാ​ന​ന്ത​ര കർ​മ്മ​ങ്ങൾ 5ന് രാ​വി​ലെ 7ന്.