കൊല്ലം: ആലുംമൂട് പുന്നുക്കന്നൂർ ചേരിയിൽ ചെപ്പള്ളിൽ കിഴക്കതിൽ നീലകണ്ഠൻപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (92) നിര്യാതയായി. മക്കൾ: രാധ, പരേതയായ രമണി, രാജലക്ഷ്മി, രാജേശ്വരി, രമ, രേണുക. മരുമക്കൾ: പരേതനായ കൊച്ചുകൃഷ്ണപിള്ള, സദാശിവൻപിള്ള, പരേതനായ നാരായണപിള്ള, വേണു, ഗോപാലകൃഷ്ണപിള്ള, ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്. ഫോൺ: 9961075930.