വലിയകുളങ്ങര: വിത്രോളി തെക്കതിൽ പരേതനായ ദിവാകരന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: പ്രേമൻ, പ്രസാദ്, പ്രേമ. മരുമക്കൾ: പ്രസന്ന, പരേതനായ പവിത്രൻ. സഞ്ചയനം നാളെ രാവിലെ 8ന്.