ob-rajeendran-63
ബി. രാ​ജേ​ന്ദ്രൻ

എഴു​കോൺ: ഇ​ട​യ്‌​ക്കോ​ട് ഗം​ഗാ​ഭ​വ​നിൽ ബി. രാ​ജേ​ന്ദ്രൻ (63) നി​ര്യാ​ത​നായി. ഭാര്യ: ഷൈ​ല​ജാ​ഭായി. മകൾ: സൂര്യ. സ​ഞ്ച​യനം 5ന് രാ​വിലെ 7ന്. ഫോൺ: 9496851285.