പുനലൂർ: പേപ്പർമിൽ കാഞ്ഞിരമല വാർഡിൽ അഞ്ചിമം വീട്ടിൽ പരേതനായ ചെല്ലപ്പനാചാരിയുടെ (റിട്ട. മിലിട്ടറി) ഭാര്യ കെ. സരസമ്മ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പലത (ബംഗളൂരു), ശ്രീലത (അദ്ധ്യാപിക), ജയശ്രീ (നഴ്സ് പാലക്കാട്). മരുമക്കൾ: ജി. രവി (ബംഗളൂരു), അനഞ്ചി (ഫോട്ടോഗ്രഫർ), ബാലകൃഷ്ണൻ. ഫോൺ: 9847556271.