കൊല്ലം: കടപ്പാക്കട കുന്നത്തുവീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സുലോചന (77) നിര്യാതയായി. മക്കൾ: സുജാത, സുമംഗല, സുധാമണി, സുശീലൻ, അജയ്ഘോഷ്. മരുമക്കൾ: എൻ. തുളസീധരൻ, കെ. ഗിരിലാൽ, കെ. സുദർശനബാബു, കെ.എസ്. ഉഷ, ജി.കെ.രാജലക്ഷ്മി. മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 8ന് മകൻ സുശീലന്റെ വസതിയായ ആശ്രാമം മൈത്രി നഗർ 96 ൽ നടക്കും. ഫോൺ: 9995284229.