ob-bharathi-76
ബി. ഭാരതി

പുത്തൂർ: പവിത്രേശ്വരം ഐശ്വര്യയിൽ പരേതനായ കരുണാകരൻ ശാസ്ത്രിയുടെ ഭാര്യ ബി. ഭാരതി (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, രാജശേഖരൻതമ്പി, ഹരീന്ദ്രനാഥ്. മരുമക്കൾ: ജെ. സത്യൻ, ആശ, രമ. സഞ്ചയനം 6ന് രാവിലെ 7ന്.