അഞ്ചൽ: തടിക്കാട് ചാലമൺ വീട്ടിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ സുഹൈല (46) നിര്യാതയായി. മക്കൾ: സുഹൈൽ (ടെക്നോപാർക്ക് കഴക്കൂട്ടം), സുഹാന (ഡോക്ടർ ഒഫ് ഫാർമസി ബംഗളൂരു).