പരവൂർ: കുറുമണ്ടൽ സിതാരയിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ : പ്രസാദ് (റിട്ട. എസ്.ബി.ഐ), ശോഭന (മുംബയ് ), പ്രേംനാഥ് (ഹൈദരാബാദ്), ഗീത, രജിത (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). മരുമക്കൾ: രേണുക (സെൻട്രൽ ബാങ്ക്), രാജൻബാബു (മുംബയ് ), ലേഖ (ഹൈദരാബാദ്), മോഹൻനായർ (റിട്ട. ഐ.ഡി.ബി.ഐ), രവീന്ദ്രൻ പിള്ള (ഡെപ്യൂട്ടി ഡയറക്ടർ, ഡെയറി ഡിപ്പാർട്ടുമെന്റ് ). ഫോൺ: 9446376108