കുന്നത്തൂർ: തുരുത്തിക്കര കിണറുമുക്കിൽ ചരുവിൽവീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. മകൻ: എ. ശശി. സഞ്ചയനം 7ന് രാവിലെ 8ന്. ഫോൺ: 9526386256.