അരിനല്ലൂർ: അനീഷ് ഭവനത്തിൽ രാജേന്ദ്രൻ ഉണ്ണിത്താൻ (67) നിര്യാതനായി. ഭാര്യ: സുകുമാരിഅമ്മ. മക്കൾ: അനീഷ്, രജനി. മരുമക്കൾ: സൗമ്യ, സതീഷ്. സഞ്ചയനം നാളെ രാവിലെ 8ന്. ഫോൺ: 9349838503.