പുനലൂർ: ഐക്കരക്കോണം പ്ലാവിള വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: ശശികുമാരി, ജയകുമാരി, മോഹൻചന്ദ്, ചാന്ദ്നി, ലാൽസിംഗ്, ഗുലാബി, ഷൈഗാൾ. മരുമകക്കൾ: വിദ്യാധരൻ, ശോഭാറാണി, വിജയൻ, ദേവരാജൻ, ബീന, ചന്ദ്രബാബു, ലത. സഞ്ചയനം തിങ്കളാഴ്ച. ഫോൺ: 9656204356.