കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചരുവിള പുത്തൻ വീട്ടിൽ (മേലപ്പുരയിൽ) പരേതനായ എം.എം. ഡാനിയേലിന്റെ ഭാര്യ ടി.വൈ. തങ്കമ്മ (82, റിട്ട. അദ്ധ്യാപിക എൽ.എം.എസ്. എൽ.പി.എസ് ഓടനാവട്ടം) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൾ: ഏലിയാമ്മ (സാലി). മരുമകൻ: തങ്കച്ചൻ പണിക്കർ (റിട്ട. എ.ടി.ഒ കെ.എസ്.ആർ.ടി.സി പുനലൂർ). ഫോൺ: 9495703051.