ഏനാത്ത്: ഇളംഗമംഗലം കുളഞ്ഞി കിഴക്കേതിൽ കൊച്ചുപിള്ള (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ഉഷാകുമാരി, സജിമോൻ, ശോഭന, പ്രകാശ്, പ്രീത. മരുമക്കൾ: തുളസി, ശ്രീകുമാർ, അനൂപ്, ബിജിനി, രേഷ്മ. ഫോൺ: 8589970605.