ob-suliman-65
സുലൈമാൻ റാവുത്തർ

കായംകുളം: രണ്ടാംകുറ്റിയിൽ ദേശത്തിനകം പന്തപ്ലാവിൽ സുലൈമാൻ റാവുത്തർ (65) നിര്യാതനായി. ഭാര്യ: സീനത്ത് ബീവി. മക്കൾ: ജാസ്മി, ബിസ്മി. മരുമകൻ: മുഹമ്മദ് സമീൻഖാൻ.