കരുനാഗപ്പള്ളി: പണ്ടാരതുരുത്ത് കൊള്ളപ്പുറത്ത് വേലുണ്ണി (85) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുബ്രഹ്മണ്യൻ, ജയകുമാർ, പരേതനായ അനിൽകുമാർ, ബിജു, ബിന്ദു, സിന്ധു. മരുമക്കൾ: പത്മിനി, ജീപ, രഞ്ജിത, രഘു, ബാബുരാജ്.