ob-kunjamma-david-79

പി​റ​വ​ന്തൂർ: വെ​ട്ടി​ത്തി​ട്ട താ​ന്നി​വി​ള (നി​ര​ണ​ത്ത്) വീ​ട്ടിൽ പ​രേ​ത​നാ​യ മാ​ത്യു ഡേ​വി​ഡി​ന്റെ ഭാ​ര്യ കു​ഞ്ഞ​മ്മ ഡേ​വി​ഡ് (79) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം പി​ന്നീ​ട്. മ​ക്കൾ: മാ​ത്യൂ​സ്, മാ​മ​ച്ചൻ, തോ​മ​സ്​കു​ട്ടി. മ​രു​മ​ക്കൾ: എ​ലി​സ​ബ​ത്ത് മാ​ത്യൂ​സ്, ഷീ​ബ മാ​മ​ച്ച​ൻ, മെർ​ലിൻ തോ​മ​സ്. ഫോൺ: 9495088832