ob-muthukumaran-87

മയ്യനാട്: കൊല്ലം ഗവ. ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ മയ്യനാട് ജ്യോതിസിൽ കെ. മുത്തുകുമാരൻ (87) നിര്യാതനായി. മയ്യനാട്ട് എൽഡേഴ്സ് ഫോറം എന്ന സംഘടനയ്ക്ക് രൂപം നൽകാൻ പ്രവർത്തിച്ചവരിൽ പ്രമുഖനായിരുന്നു. റെഡ് ക്രോസ്, പെൻഷൻ സംഘടന എന്നിവയിലും ജില്ലാ സംസ്ഥാന നേതൃത്വങ്ങളിൽ സജീവമായിരുന്നു. മയ്യനാട് ഗവ. വെള്ളമണൽ ഹൈസ്കൂൾ. കൊല്ലം ഗവ.ഗേൾസ് ഹൈസ്കൂൾ എന്നിവടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. സുകുമാരി. മക്കൾ: അജയൻ(എക്സ്. മിലിട്ടറി, ഗൾഫ്), ജയ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ഡോ. ജിസ ( പ്രൊഫ.ഫറൂക്ക് കോളേജ് കോഴിക്കോട്). മരുമക്കൾ: സീനാ അജയൻ (എച്ച്.എസ്.എ എസ്.എൻ.വി.എച്ച്.എസ്.എസ്, തൃക്കരുവ), ആർ. നന്ദകുമാർ( റിട്ട. ജോയിന്റ് സെക്രട്ടറി), ഡോ. സജീവ് ( പ്രൊഫ. എസ്.എൻ.ഡി.പി യോഗം കോളേജ്, കൊയിലാണ്ടി).