കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ചുങ്കശ്ശേരിയിൽ രാമചന്ദ്രൻപിള്ള (83) നിര്യാതനായി. സഹോദരി: ചെല്ലമ്മപിള്ള. സഞ്ചയനം 7ന് രാവിലെ 8ന്. ഫോൺ: 8848186602.