ഏനാത്ത്: ഇളംഗമംഗലം ശ്രീവിലാസത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ കെ. തങ്കമ്മ (73) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, മിനി. മരുമകൾ: ശ്രീദേവി. സഞ്ചയനം 10ന് രാവിലെ 8ന്. ഫോൺ: 9745310812.