ob-pathmavathi

കുണ്ടറ: പള്ളിമുക്ക് പയറ്റുവിള വീട്ടിൽ പരേതനായ എൻ.ശിവദാസന്റെ ഭാര്യ ആർ. പത്മാവതി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സ്വവസതിയിൽ.മക്കൾ ജിഷ,ജിതിൻ.മരുമക്കൾ അനിൽകുമാർ,മീനു.