പരവൂർ: പ്രശസ്ത ശില്പിയും വിമുക്ത ഭടനുമായ മീനമ്പലം വിഘ്നേശ്വരത്തിൽ സുബേദാർ മേജർ പി. സുന്ദരം (81, ലളിതകലാ അക്കാദമി അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സത്യവതി. മക്കൾ: പത്മസുന്ദരം, സുധീര സുന്ദരം, മീനാസുന്ദരം.