ob-v-manikandan-54

ഓയൂർ: വെളിയം പൂങ്ങോട്ട് വീട്ടിൽ പരേതനായ വാസുക്കുട്ടൻപിള്ളയുടേയും ഗോമതിഅമ്മയുടേയും മകൻ വി. മണികണ്ഠൻ (54, വിമുക്തഭടൻ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.