ob-dhamodharanpilla-77

കൊല്ലം: ചന്ദനത്തോപ്പ് സാരഥി ജംഗ്ഷൻ ശ്യാം നിവാസിൽ ദാമോദരൻപിള്ള (77) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ, മകൻ: ശ്യാംജിത്ത്, മരുമകൾ: വൃന്ദ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്. ഫോൺ: 9947200928.