ഉളിയകോവിൽ: പുന്നമൂട് ശ്രീദുർഗ നഗർ 29യിൽ ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: വിനിത, നിർമ്മല, ഗോപൻ, ശ്രീകുമാരി, റാണി, ജ്യോതി, കവിത. മരുമക്കൾ: സുബാഷ്, ഉണ്ണികൃഷ്ണൻ, രജിത, രാജേഷ്, ഗോപൻ, ഷൈൻ. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 7ന്. ഫോൺ: 8281094078.