കൊട്ടാരക്കര: പടിഞ്ഞാറെ തെരുവ് മാംവിളയിൽ പരേതനായ ജോർജ്ജിന്റെ മകൻ ബാബുജി ജോർജ്ജ് (57) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പടിഞ്ഞാറെ തെരുവ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ. മക്കൾ: ലിബ്സി, ലിബിൻ. മരുമകൻ: ജോവീസ്.