താമരക്കുളം: പുതുവീട്ടിൽ തെക്കത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ പൊന്നമ്മ (64, റിട്ട. കോർപ്പറേഷൻ ജീവനകാരി) നിര്യാതയായി. മക്കൾ: ജയകുമാരി, ജയപ്രകാശ്, ജയപ്രസാദ്, ജയലക്ഷ്മി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ബിന്ദു, പ്രിയ, അജി. സഞ്ചയനം 7ന് രാവിലെ 8ന്. ഫോൺ: 9995006954.