പാരിപ്പള്ളി: ആറാട്ട് വീട്ടിൽ പരേതനായ കെ. നാരായണക്കുറുപ്പിന്റെ ഭാര്യ ഭവാനിഅമ്മ (96) നിര്യാതയായി. മക്കൾ: സുമതിഅമ്മ, സാവിത്രിഅമ്മ, സുഭാഷിണിഅമ്മ, സുകുമാരക്കുറുപ്പ്. മരുമക്കൾ: സി.ആർ. രാജഗോപാലൻനായർ, ഗോപകൃഷ്ണൻ, ഷീല. സഞ്ചയനം 8ന് രാവിലെ 8ന്. ഫോൺ: 9495722266.