പാരിപ്പള്ളി: തെറ്റിക്കുഴി വടക്കടത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (84) നിര്യാതയായി. മകൻ: രാമചന്ദ്രൻപിള്ള (റിട്ട. കൃഷി ഓഫീസർ). മരുമകൾ: സുഷമ (ട്യൂട്ടർ. ഗവ. നഴ്സിംഗ് സ്കൂൾ, തൈക്കാട്, തിരുവനന്തപുരം). സഞ്ചയനം വെള്ളിയാഴ്ച 7ന്. ഫോൺ: 9447094022.