തേവലക്കര: അരിനല്ലൂർ വിളക്കുംതറയിൽ വി.ആർ. രാജൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുധർമ്മ. മക്കൾ: ഹരീഷ് (ദുബായ്), ശ്രീകാന്ത് (ദുബായ്). മരുമക്കൾ: നിതാ ഹരീഷ്, ധരുണാ ശ്രീകാന്ത്. സഞ്ചയനം 9ന് രാവിലെ 8ന്. ഫോൺ: 8137830229.